കുമ്പളങ്ങി നൈറ്റ്സിലെ ഒരു ഉഗ്രൻ വിവാഹാഭ്യർത്ഥന | filmibeat Malayalam

2019-03-19 154

kumbalangi nights babymol proposal scene
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുമ്പളങ്ങി നൈറ്റ്സിലെ അതിമനോഹരമായ പ്രെപ്പോസൽ സീനാണ്. ഷെയിൻ നിഗമും അന്ന ബെന്നുമാണ് വീഡിയോയിൽ. അന്നയുടെ കഥാപാത്രമായ ബേബി മോളും ഷെയിൻ അവതരിപ്പിച്ച ബേബിയും ചേർന്നുള്ള അതിമനോഹരമായ പ്രണയ രംഗമണ് പുറത്തു വന്നിരിക്കുന്നത്. ഇത്രയും സിമ്പിളായും വിവാഹ അഭ്യർഥന നടത്താമെന്ന് ഈ ചിത്രത്തിലൂടെ കാണിച്ചു തന്നിരിക്കുകയാണ്.